ജി.എസ്​ പ്രദീപി​െൻറ പിതാവ്​ അന്തരിച്ചു 

തിരുവനന്തപുരം: ടി.വി അവതാരകനും ഗ്രാൻഡ്മാസ്റ്ററുമായ  ജി.എസ്‌. പ്രദീപി​​​െൻറ പിതാവ് കരമന നെടുങ്കണ്ടം സംഗത്തിൽ പി.കെ. ഗംഗാധരൻ പിള്ള അന്തരിച്ചു. 89 വയസായിരുന്നു. 1957 ൽ  കമ്മ്യുണിസ്റ്റ് പാർട്ടി ചിറയിൻകീഴ് താലൂക്ക് സെക്രട്ടറിയായിരുന്നു.  കെ.ജി.ടി.എ സ്ഥാപക നേതാവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ആദ്യ കമ്മ്യുണിസ്​റ്റ്​ ജനറൽ സെക്രട്ടറിയുമായിരുന്നു


 

Tags:    
News Summary - Father Of GS Pradeep Died - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.