ബാലരാജ്, ജഗല് ആര്. രാജ്
Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിച്ച 71കാരനും മകനും അറസ്റ്റിൽ
വെള്ളറട: നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച 71കാരനും മകനും പൊലീസ് പിടിയില്‍. കുടയാല്‍ ആറ്റിന്‍പള്ളം റോസ് ഭവനില്‍ ബാലരാജ് (71), മകന് ജഗല് നിവാസില്‍ ബി.ആര്. രാജ് (40) എന്നിവരാണ് പിടിയിലായത്.
ഗുരുതര രക്തസ്രാവം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാലികയെ പരിശോധിച്ച ഡോക്ടറാണ് പീഡന വിവരം തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിന് വിവരം അറിയിക്കുകയായിരുന്നു. രാഷ്ട്രീയരംഗത്തുള്ള പ്രതികളുടെ അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമം നടെന്നങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.