സീലുണ്ടെങ്കിലും സിലിണ്ടറിൽ ഗ്യാസില്ല​ പകരം 'നിറയെ ഗ്യാസ്'​ മാത്രം

മൂ​ല​മ​റ്റം: പാ​ച​ക​വാ​ത​ക​മി​ല്ലാ​ത്ത സി​ലി​ണ്ട​ർ വി​ത​ര​ണം ചെ​യ്ത് വ​ഞ്ചി​ച്ച​താ​യി പ​രാ​തി. മൂ​ല​മ​റ്റ​ത്ത് വി​ത​ര​ണം ചെ​യ്ത സി​ലി​ണ്ട​റി​നെ​ക്കു​റി​ച്ചാ​ണ്​ പ​രാ​തി. എ​ന്നാ​ൽ, സീ​ൽ ഒ​ട്ടി​ച്ച​നി​ല​യി​ലു​മാ​ണ്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മൂ​ല​മ​റ്റ​ത്തെ വ്യാ​പാ​രി​യു​ടെ ക​ട​യി​ൽ ഇ​ല​പ്പ​ള്ളി സ്വ​ദേ​ശി ഏ​ൽ​പി​ച്ചി​രു​ന്ന സി​ലി​ണ്ട​ർ മാ​റ്റി പു​തി​യ എ​ടു​ത്ത​പ്പോ​ഴാ​ണ്​ കാ​ലി​യാ​യ സി​ലി​ണ്ട​ർ കി​ട്ടി​യ​ത്. ​

ഗ്യാ​സ്​ ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​രെ അ​റി​യി​​ച്ച​പ്പോ​ൾ ഒാ​ഫി​സി​ൽ ആ​ലോ​ചി​ച്ചി​ട്ട്​ പ​റ​യാം എ​ന്നാ​യി​രു​ന്ന​ത്രെ മ​റു​പ​ടി.

Tags:    
News Summary - fake gas cylinder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.