Posted On
date_range Updated On
date_range കുറ്റിപ്പുറത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തി
മലപ്പുറം: കുറ്റിപ്പുറം പാലത്തിനു താഴെ നിന്ന് നിന്ന് വീണ്ടും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. 445 വെടിയുണ്ടകളും അനുബന്ധ സാമഗ്രികളുമാണ് പൊലീസ് കണ്ടെടുത്തത്. നേരത്തെ ഇവിടെ നിന്ന് കുഴിബോംബുകൾ പൊലീസ് കണ്ടെത്തിയിരുന്നു.
പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് തമ്പടിച്ചിരിക്കുന്നത്. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.