Representational Image

വിമുക്തഭട മദ്യ ക്വോട്ട: ഖജനാവിലെത്തിയത് 197 കോടി

കൊ​ച്ചി: വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്ക് മ​ദ്യം എ​ത്തി​യ വ​ക​യി​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് ല​ഭി​ച്ച നി​കു​തി വ​രു​മാ​നം 197.59 കോ​ടി. സൈ​ന്യ​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​ർ​ക്ക് 1.38 കോ​ടി ലി​റ്റ​ർ മ​ദ്യ​മാ​ണ് കേ​ര​ള​ത്തി​ൽ വി​റ്റ​ത്.

ഈ ​വ​ക​യി​ലാ​ണ് കാ​ൻ​റീ​ൻ സ​പ്ലൈ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ സം​സ്ഥാ​ന സ​ർ​ക്കാ​റി​ലേ​ക്ക് നി​കു​തി ന​ൽ​കി​യ​ത്. ഇ​ക്കാ​ല​യ​ള​വി​ൽ 293.76 കോ​ടി​യു​ടെ മ​ദ്യം കേ​ര​ള​ത്തി​ലെ എ​ക്സ് സ​ർ​വി​സ്മെ​ന്‍ കാ​ൻ​റീ​ൻ വ​ഴി​യും യൂ​നി​റ്റ് റ​ൺ കാ​ൻ​റീ​ൻ വ​ഴി​യും വി​റ്റി​ട്ടു​ണ്ട്. 


Tags:    
News Summary - Ex Servicemen Liquor Quota: 197 crores reached the exchequer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.