Posted On
date_range Updated On
date_range എറണാകുളം–രാമേശ്വരം സ്പെഷൽ ട്രെയിൻ
പാലക്കാട്: ഒക്േടാബറിൽ നാലുദിവസം എറണാകുളം ജങ്ഷനിൽനിന്ന് രാമേശ്വരത്തേക്കും തിരികെയും പ്രത്യേക ട്രെയിൻ (06033-06034) സർവിസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഒക്ടോബർ ഏഴ്, 14, 21, 28 തീയതികളിലാണ് എറണാകുളത്തുനിന്ന് രാത്രി 11.20ന് ട്രെയിൻ പുറപ്പെടുക.
പാലക്കാട് ജങ്ഷനിൽ പുലർച്ച 2.10ന് എത്തും. പിറ്റേന്ന് രാവിലെ 10.23നാണ് രാമേശ്വരത്ത് എത്തുക. ഒക്ടോബർ എട്ട്, 15, 22, 29 തീയതികളിൽ രാത്രി 9.23നാണ് രാമേശ്വരത്തുനിന്ന് പുറപ്പെടുക. പാലക്കാട് ടൗണിൽ പുലർച്ച 5.18ന് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.