ഹജ്ജിന് പോയ എറണാകുളം സ്വദേശി മക്കയിൽ മരിച്ചു

എറണാകുളം: കേരള ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഹജ്ജ് കർമ്മത്തിന് പോയ എറണാകുളം സ്വദേശി മക്കയിൽ വെച്ച് മരിച്ചു. വെണ്ടുവഴി ഉതിനാട്ട് താഴത്തെ കുറുമട്ടുകുടിയിൽ മുഹമ്മദ് ഹാജി (70) ആണ് മരിച്ചത്. മക്കയിലെ അൽ നൂർ ആശുപത്രിയിലായിരുന്നു അന്ത്യം.

Tags:    
News Summary - Ernakulam Native Haji Dead in Saudi Arabia -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.