Posted On
date_range Updated On
date_range ജയരാജന്‍െറ കത്ത് തിരികെ അയച്ചു –മന്ത്രി കെ. രാജു
തിരുവനന്തപുരം: ഇരിണാവ് ശ്രീചുഴലി ഭഗവതീ ക്ഷേത്രത്തിലേക്ക് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തേക്കുതടി ആവശ്യപ്പെട്ടുകൊണ്ടുള്ള മുന്‍ മന്ത്രി ഇ.പി. ജയരാജന്‍െറ കത്ത് തിരികെ അയച്ചിരുന്നതായി വനം മന്ത്രി കെ. രാജു.
തേക്കുതടി ആര്‍ക്കും ഒരുക്ഷേത്രത്തിന് സൗജന്യമായി നല്‍കാനാവില്ളെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.