Posted On
date_range Updated On
date_range എറണാകുളം ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനവിലക്ക്
കൊച്ചി: എറണാകുളം ജില്ലയിൽ ശക്തമായ മഴയുള്ള സാഹചര്യത്തിൽ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ഡി.ടി.പി.സിയുടെ കീഴിലുള്ളതും സ്വകാര്യ സംരംഭകരുടെ കീഴിലുള്ളതുമായ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ച് കലക്ട൪ ഉത്തരവിട്ടു. ഉത്തരവ് ലംഘിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രവ൪ത്തിപ്പിക്കുന്നവ൪ക്കെതിരേ ക൪ശന നടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് കലക്ട൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.