എൻട്രൻസ് കോച്ചിങ് അഴിമതി: പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ വി‍ജിലന്‍സ് കേസ് 

കൽപറ്റ: എന്‍ട്രന്‍സ് കോച്ചിങ്ങിൽ അഴിമതി നടത്തിയ സംഭവത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ വി‍ജിലന്‍സ് കേസ്. ടി.എസ്.പി ഫണ്ടിലെ 37 ലക്ഷം രൂപ ഉപയോഗിച്ച് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നല്‍കിയെന്ന പേരില്‍ വ്യാജരേഖ ചമച്ചതിനും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനുമാണ് കേസ്. 

Tags:    
News Summary - Entrance Coaching Scam Manathavady Panchayath President-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.