Posted On
date_range Updated On
date_range തെന്മലയില്‍ വനംവകുപ്പ് വാച്ചര്‍ക്ക് നേരെ കാട്ടാന ആക്രമണം
കൊല്ലം: തെന്മലയില്‍ വനംവകുപ്പ് വാച്ചര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റു. കട്ടിലപ്പാറ സ്വദേശി ബിജുവിനാണ് പരിക്കേറ്റത്.
ശെന്തരുണി വനമേഖലയിലെ കട്ടിലപ്പാറയില്‍ വെച്ചായിരുന്നു കാട്ടാന ആക്രമിച്ചത്. ഫയര്‍ ലൈന്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.