മാധവൻ
Posted On
date_range Updated On
date_range കഞ്ചാവുമായി വയോധികൻ പിടിയിൽ
പുൽപള്ളി: കഞ്ചാവുമായി വയോധികൻ പിടിയിൽ. ഇരുളം ചീയമ്പം പള്ളിപ്പടി ഇരുമ്പൂട്ടിൽ മാധവൻ (60) ആണ് അറസ്റ്റിലായത്. കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂനിറ്റ് ബത്തേരി എക്സൈസ് റേഞ്ച് പാർട്ടിയുമായി പെരിക്കല്ലൂർ- വണ്ടിക്കടവ് തീരദേശ റോഡിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് കൊളവള്ളിയിൽവെച്ച് 170 ഗ്രാം കഞ്ചാവുമായി പ്രതിയെ പിടികൂടുന്നത്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.