Posted On
date_range Updated On
date_range എടപ്പാള്‍ പീഡനക്കേസ്; തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്
മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്. തിയേറ്റര്‍ ഉടമയെ സാക്ഷികളില്‍ ഒരാളാക്കും. പീഡന വിവരം പൊലീസിൽ അറിയിച്ച തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത നടപടി വ്യാപക വിമർശത്തിന് വഴി വെച്ചിരുന്നു. തുടർന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.