Posted On
date_range Updated On
date_range ശാസ്താംകോട്ടയിൽ സംഘർഷം: ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു
ശാസ്താംകോട്ട: കൊല്ലത്ത് സംഘർഷത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. മിഥുനാണ് വെട്ടേറ്റത്. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. യുവമോർച്ച-ഡി.വൈ.എഫ്.ഐ സംഘർഷത്തനിടെയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.