ചെർപ്പുളശ്ശേരിയിൽ ഡി.വൈ.എഫ്​.​െഎ പ്രവർത്തകന്​ വെ​േട്ടറ്റു

ചെര്‍പ്പുളശ്ശേരി: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഡി.വൈ.എഫ്​.​െഎ പ്രവര്‍ത്തകന് വെട്ടേറ്റു. ചെര്‍പ്പുളശ്ശേരി കുറ്റക്കോട് പൂന്തോട്ടത്തില്‍ ഷബീറലിക്കാണ് വെട്ടേറ്റത്.

അർധരാത്രി മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് ഷബീറലിയെ വീട്ടില്‍ കയറി വെട്ടിയത്. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം പാലക്കാട് ജില്ലയില്‍ ഇന്നും തുടരുകയാണ്.

Tags:    
News Summary - DYFi Worker Attacked at Palakkad - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.