സ​ഹോ​ദ​ര​ൻ അ​യ്യ​പ്പന്‍റെ മ​ക​ൻ ഡോ. ​സു​ഗ​ത​ൻ നിര്യാതനായി

കൊ​ച്ചി: ന​വോ​ത്ഥാ​ന നാ​യ​ക​ൻ സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​​െൻറ മ​ക​ൻ ഡോ. ​കെ.​എ. സു​ഗ​ത​ൻ (90) യു.​കെ​യി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബ്രി​ട്ടീ​ഷ് പൗരയായ സൂ​സ​ൻ. മ​ക്ക​ൾ: പോ​ൾ സു​ഗ​ത​ൻ (അ​ധ്യാ​പ​ക​ൻ, യു.​കെ), സ​മാ​ന്ത റ​യാ​ൻ (ആ​രോ​ഗ്യ​വ​കു​പ്പ്‌ ഉ​ദ്യോ​ഗ​സ്ഥ, യു.​കെ). മ​രു​മ​ക്ക​ൾ: അ​ലി​സ​ൺ പോ​ൾ, ജോ​ൺ റ​യാ​ൻ. (എ​ല്ലാ​വ​രും യു.​കെ​യി​ൽ).

പ​ഴ​യ മ​ദ്രാ​സി​ലെ സ്​​റ്റാ​ൻ​ലി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ എം.​ബി.​ബി.​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യാ​ണ്‌ ഡോ. ​കെ.​എ. സു​ഗ​ത​ൻ ബ്രി​ട്ട​നി​ലേ​ക്ക് പോ​യ​ത്‌. എ​ഫ്.​ആ​ർ.​സി.​എ​സ് ആ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ലും കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന്‌ ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ണ​റാ​യി അ​വി​ടെ തു​ട​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ചു​വ​ർ​ഷം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

Tags:    
News Summary - dr sugathan obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.