Posted On
date_range Updated On
date_range കോഴിക്കോട്ടെ ജനകീയ ഡോക്ടർ പി.എം. കുട്ടി നിര്യാതനായി
കോഴിക്കോട്: കോഴിക്കോട്ടെ ജനകീയ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. പി. മുഹമ്മദ് കുട്ടി എന്ന പി.എം. കുട്ടി അന്തരിച്ചു. മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഭാര്യ: ഹഫീല. മക്കൾ: ഡോ. ഇയ്യാദ് മുഹമ്മദ്, ഡോ. റിനു. മരുമക്കൾ: റഷ രാമപുരം, ഡോ. അസ്ലം ഫാരിസ് തലശ്ശേരി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാത്രി ഒമ്പതിന് കണ്ണംപറമ്പ് ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.