Posted On
date_range Updated On
date_range ഡോ. കെ.കെ. സാജുവിന് കണ്ണൂർ വി.സിയുടെ ചുമതല
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി.സിയുടെ ചുമതല ഡോ. കെ.കെ.സാജുവിന്. കുസാറ്റ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം മേധാവിയാണ് കെ.കെ. സാജു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഇതുസംബന്ധിച്ച് ഓർഡിനൻസ് ഇറക്കിയത്. ജൂൺ ഒന്നുമുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. ഡോ. ബിജോയ് നന്ദൻ വിരമിച്ച ഒഴിവിലേക്കാണ് നിയമനം. ജൂൺ ഒന്നുമുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.