ഡോക്യുമെന്‍ററി സംവിധായകനും ആക്ടിവിസ്റ്റുമായ കെ. സതീഷ് കുമാർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ഡോക്യുമെന്‍ററി സംവിധായകനും ആക്ടിവിസ്റ്റുമായ കെ. സതീഷ് കുമാർ അന്തരിച്ചു. തിരുവനന്തപുര ം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു.

വിങ്ങ്സ് ഓഫ് ടുമാറോ, ടൈം ബോംബ് അറ്റ് ഔട്ട് ഡോര്‍ സ്‌റ്റെപ്‌സ്, വോയിസസ് ഫ്രം ദ ഡോട്ടേഴ്‌സ് ഓഫ് ദ സീ, കറുത്ത ദൈവത്തെ തേടി കാതികുടം തുടങ്ങി നിരവധി ഡോക്യുമെന്‍ററികൾ നിർമിച്ചിട്ടുണ്ട്.

ജനകീയ സമരവേദികളിൽ സജീവ സാന്നിധ്യമായ ഇദ്ദേഹം അറിയപ്പെടുന്ന യാത്രികന്‍ കൂടിയായിരുന്നു.

Tags:    
News Summary - documentary director k satish kumar died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.