Posted On
date_range Updated On
date_range തെരുവുനായയുടെ ആക്രമണത്തിൽ സ്കൂട്ടറിൽനിന്ന് വീണ് ഭിന്നശേഷിക്കാരിക്ക് പരിക്ക്
തൃശൂർ: തെരുവുനായയുടെ ആക്രമണത്തിൽ സ്കൂട്ടറിൽ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിയുടെ തലക്ക് പരിക്കേറ്റു. തിപ്പലിശ്ശേരി മേഴത്തൂർ ആശാരി വീട്ടിൽ ശശിയുടെ ഭാര്യ ഷൈനിക്കാണ് (35) ആണ് പരിക്കേറ്റത്.
ഭർത്താവുമൊന്നിച്ച് സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു ആക്രമണം. പിറകെ ഓടിയ നായയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ വാഹനത്തിൽനിന്ന് വീഴുകയായിരുന്നു. ഷൈനിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.