Posted On
date_range Updated On
date_range ഡി.ജി.പിയുടെ ഓൺലൈൻ അദാലത് 31ന്
തിരുവനന്തപുരം: ഡിസംബർ 31ന് നടക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ഓൺലൈൻ പരാതിപരിഹാര പരിപാടിയിൽ എസ്.എ.പി, കെ.എ.പി നാല് ബറ്റാലിയനുകളിലെ പരാതികൾ പരിഗണിക്കും. പരാതികൾ spctalks.pol@kerala.gov.in വിലാസത്തിൽ ഡിസംബർ 28ന് മുമ്പ് ലഭിക്കണം. ഹെൽപ് ലൈൻ നമ്പർ: 9497900243.
സർവിസിലുള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സർവിസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുക. പൊലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ട് പരാതി നൽകാമെന്നതാണ് പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.