Posted On
date_range Updated On
date_range രാഷ്ട്രീയ വാഗ്വാദങ്ങളില്‍ പങ്കാളിയാകാനില്ല -ഡി.ജി.പി
തിരുവനന്തപുരം: കണ്ണൂരിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ വാഗ്വാദങ്ങളില്‍ പങ്കാളിയാകാനില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സമാധാനം പുനഃസ്ഥാപിക്കുകയാണ് പൊലീസിന്‍റെ ലക്ഷ്യം. യഥാര്‍ഥ പ്രതികളെ പിടികൂടണം. അതിനായി നിഷ്പക്ഷമായാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാനില്ലെന്നും ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.