ആർ.എസ്​.എസ്​ നേതാവി​െൻറ ആചാര ലംഘനം അന്വേഷിക്കുമെന്ന്​ ദേവസ്വം ബോർഡ്​

സന്നിധാനം: ആർ.എസ്​.എസ്​ നേതാവി​​​െൻറ ആചാരലംഘനം അന്വേഷിക്കു​െമന്ന്​ ദേവസ്വം ബോർഡ്​. ആർ.എസ്​.എസ്​ നേതാവ്​ വത്​സൻ തില്ല​േങ്കരി പതിനെട്ടാം പടിയിൽ ഇരുമുടി​ക്കെട്ടില്ലാതെ കയറിയതാണ് അന്വേഷിക്കുന്നത്​. പതിനെട്ടാം ​പടി കയറണ​മെങ്കിൽ ഇരുമുടിക്കെട്ട്​ വേണമെന്നാണ്​ ക്ഷേത്രാചാരം.

പതിനെട്ടാം പടിക്ക്​ മുന്നിൽ പ്രതിഷേധിക്കാനൊത്തു കൂടിയവരെ അഭിസംബോധന ചെയ്യുന്നതിനായാണ്​ വത്​സൻ തില്ല​േങ്കരി പതിനെട്ടാംപടി കയറിയത്​.

Tags:    
News Summary - Devaswam Board Probe RSS Leader's Action on Sabarimala's 18th Step - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.