ഡി.പി.സി കൂടാൻ വൈകുന്നത്; ഉദ്യോ​ഗസ്ഥരുടെ പൂർവകാല വിവരം ലഭിക്കുന്നതിനുള്ള കാലതാമസം കാരണം

തിരുവനന്തപുരം: ​ഗതാ​ഗത വകുപ്പിലെ ഡി.പി.സി കൂടാൻ വൈകുന്നതിലുള്ള കാലതാമസം ശീതസമരമാണെന്ന രീതിയിലുളള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ​ഗതാ​ഗത സെക്രട്ടറി ബിജുപ്രഭാകർ അറിയിച്ചു. ഡി.പി.സിയുടെ പരി​ഗണയിൽ വരുന്ന ഉദ്യോ​ഗസ്ഥരുടെ വിജിലൻസ് കേസ് ഉൾപ്പെടെയുള്ള നടപടികളുടെ പൂർവകാല ചരിത്രം ശേഖരിക്കുന്നതിനുള്ള കാലതാമസം കൊണ്ടാണ് ഡി.പി.സി മാറ്റി വെച്ചത്.

അത് ലഭ്യമാകുന്ന മുറക്ക് തന്നെ ഡി.പി.സി കൂടുമെന്നും മറ്റുളള പ്രചരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ​ഗതാ​ഗത സെക്രട്ടറി അറിയിച്ചു.

Tags:    
News Summary - Delay in accrual of DPC; Due to delay in getting previous information of officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.