കാറിടിച്ച് മധ്യവയസ്കന്‍റെ മരണം: ഡ്രൈവർ അറസ്റ്റിൽ

കറുകച്ചാൽ: കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ ഡ്രൈവർ പ്രയ്സ് ഹോമിൽ ലൂയിസ് ആദം ആൻഡ്രൂസ് (37) അറസ്റ്റിൽ. കഴിഞ്ഞദിവസം രാത്രി വാഴൂർ-ചങ്ങനാശ്ശേരി റോഡിലൂടെ നടന്നു പോകുകയായിരുന്ന ഗോപിനാഥക്കുറുപ്പാണ് കാർ ഇടിച്ച് മരിച്ചത്. കാർ നിർത്താതെ പോകുകയും ചെയ്തു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഒ ഋഷികേശൻ നായരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Death of a middle-aged man after being hit by a car: Driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.