എസ്.കെ.എസ്.എസ്.എഫ് നേതാവ്​ ടി.വി അബ്ദുൽ കലാം വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്​: എസ്.കെ.എസ്.എസ്.എഫ് വാണിമേൽ ക്ലസ്റ്റർ മുൻ സെക്രട്ടറിയും സെൻട്രൽ യൂനിവേഴ്സിറ്റി ടീം എംപവർമെന്റ് (SKSSF CUTE) സ്ഥാപക സംഘാടകനുമായ ടി.വി അബ്ദുൽ കലാം ഗുജറാത്തിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.
പോണ്ടിച്ചേരി സെൻട്രൽ യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം പഠന ശേഷം ഗുജറാത്തിൽ ട്രൈയിനിങ് നടത്തിവരികയായിരുന്നു.

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.