Posted On
date_range Updated On
date_range നിര്യാതയായി
മുക്കം: ചേന്ദമംഗല്ലൂരിലെ ദീർഘകാല ഖത്തർ പ്രവാസിയായിരുന്ന ചാളക്കണ്ടി അബ്ദുറഹിമാൻെറ ഭാര്യ ഇ.കെ.നഫീസ (67) നിര്യാതയ ായി. എലങ്കമ്മൽ സ്വദേശി പരേതനായ ഇ.കെ. അഹമ്മദ് കുട്ടിയുടെ മകളാണ്. ചേന്ദമംഗല്ലൂർ മദ്രസ്സത്തുൽ ബനാത്തിലെ പ്രഥമ ബാച്ചിലെ വിദ്യാർത്ഥിനിയായിരുന്നു. മക്കൾ: സി.കെ.നസീം ( മലനാട് ജ്വല്ലറി ) നജീദ് (ദുബൈ), നജ്മ, നജ്ദ, നുഹ.
മരുമക്കൾ: ഷഹർബാൻ (എടവണ്ണ) അഫ്ഷാന ( ചാത്തമംഗലം), ബഷീർ (ഇമാസ് ഗോൾഡ് കോഴിക്കോട്) ഷംസുദ്ദിൻ, ഷമീർ ബ്രാൻ (പള്ളിക്കൽ) സഹോദരങ്ങൾ: ജാബിർ, റുഖിയ്യ, ജമീല, മൈമൂന, അസ്മ, പരേതരായ ഇബ്രാഹിം കുട്ടി, സഫിയ. ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം 4.30ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമ മസ്ജിദ് ഖബറിസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.