ചരമം: കെ.കെ കുഞ്ഞിചാത്തു

കുറ്റ്യാടി: സി.പി.എം നേതാവും കുന്നുമ്മൽ പഞ്ചായത്ത്‌ മുൻ പ്രസിഡന്‍റുമായ കെ.കെ കുഞ്ഞിചാത്തു (75)നിര്യാതനായി. ഏറെക്കാലമായി ചികിൽസയിലായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് 1 മണിമുതൽ കുന്നുമ്മൽ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കും. മൃതദേഹം ഉച്ചക്ക് കക്കട്ടിൽ പാർട്ടി ഓഫീസിനു സമീപം പൊതുദർശനത്തിനു വെക്കും.  വൈകീട്ട് നാലിന് കൂരിക്കാട്ട് വീട്ടിലാണ് സംസ്കാരം.

മക്കൾ: കെ.കെ ലതിക (മുൻ എം.ൽ.എ), സുരേഷ് ബാബു, ദിനേശൻ

Tags:    
News Summary - death kk kunjichathu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.