Posted On
date_range Updated On
date_range ചരമം: ഗോവിന്ദൻ
തളിപ്പറമ്പ്: മാധ്യമം സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തളിപ്പറമ്പ് ചുഴലി മാവില ചാത്തോത്ത് ഗോവിന്ദൻ (47) അന്തരിച്ചു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഭാര്യ: ലളിത, മക്കൾ: അനുശ്രീ, വിനായക്. സഹോദരങ്ങൾ: പത്മനാഭൻ, നാരയാണൻ, ബാലൻ, ദേവി, ഒാമന, പരേതനായ രവി. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് തളിപ്പറമ്പ് കാഞ്ഞിലേലി തറവാട് വീട്ടിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.