പള്ളി സെമിത്തേരിയിൽ നിന്ന്​ കാണാതായ മൃതദേഹം കണ്ടെത്തി

പത്തനാപുരം: തലവൂർ വലിയ ഒാർത്തഡോക്​സ്​ പള്ളി സെമിത്തേരിയിൽ നിന്ന് കാണാതായ​ മൃതദേഹം കണ്ടെത്തി.55 ദിവസം മുമ്പ്​ പള്ളി സെമിത്തേരിയിൽ സംസ്​കരിച്ച മൃതദേഹമാണ്​ കാണാതായത്​. സമീപത്തെ ഒരു പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.​

നേരത്തെ കല്ലറയിലെ ശവ​െപ്പട്ടിയിൽ നിന്ന്​ മൃതദേഹം എടുത്തശേഷം ശവ​െപ്പട്ടി ഉപേക്ഷിക്കുകയായിരുന്നു. പള്ളിയിൽ​ പ്രാർഥനക്കെത്തിയ വിശ്വാസികളാണ്​ കല്ലറ പൊളിച്ചിട്ട നിലയിൽ കണ്ടത്​​. 

Tags:    
News Summary - dead body missing from church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.