മുക്കം കടവിൽ അജ്ഞാത മൃത​േദഹം

മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലെ മുക്കം കടവ് പാലത്തിന് സമീപം പുരുഷ​​​െൻറ അജ്ഞാത മൃതദേഹം കണ്ടെത്തി. വെള്ള ഷർട്ടും ബ്രൗൺനിറത്തിലുള്ള കൈലിമുണ്ടുമാണ് വേഷം. അളിഞ്ഞ നിലയിൽ ശനിയാഴ്ച രാവിലെയാണ്​ മൃതദേഹം കണ്ടത്. മുക്കം പൊലീസ് ഇൻക്വസ്​റ്റ്​ നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മൂന്ന് ദിവസം മോർച്ചറിയിൽ സൂക്ഷിക്കും.

Tags:    
News Summary - dead body- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.