?????????? ?????????

താ​നൂ​രി​ൽ ഡി.​വൈ.​എ​ഫ്​.​െ​എ ​നേതാവടക്കം ര​ണ്ടുപേർ​ക്ക്​​ വെ​േ​ട്ട​റ്റു

താ​നൂ​ർ: അ​ഞ്ചു​ടി​യി​ൽ ര​ണ്ടുപേർ​ക്ക്​​ വെ​േ​ട്ട​റ്റു. ഡി.​വൈ.​എ​ഫ്​.​െ​എ തീ​ര​ദേ​ശ മേ​ഖ​ല മു​ൻ സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ, പി​തൃസ​ഹോ​ദ​ര​ൻ മു​സ്​​ത​ഫ എ​ന്നി​വ​രെ​യാ​ണ്​ ഒാ​േ​ട്ടാ​യി​ലെ​ത്തി​യ സം​ഘം ​​െവ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

തി​ങ്ക​ളാ​ഴ്​​ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ്​ സം​ഭ​വം. തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കുശേ​ഷം ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

Tags:    
News Summary - CPM workers attacked - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.