??.??.?? ????????? ????? ???????? ??????? ??.?? ???????? ???????? ??????????

സ്ഥലം മാറ്റത്തിന് സി.പി.എം പ്രാദേശിക ഘടകങ്ങളോ യൂനിയനുകളോ ഇടപെടേണ്ടതില്ല -എം.വി ഗോവിന്ദൻ

കിളിമാനൂർ: സർക്കാർ ജീവനക്കാരുടെ സ്ഥലം മാറ്റത്തിനും നിയമനത്തിനും പാർട്ടി പ്രാദേശിക ഘടകങ്ങളോ യൂനിയനുകളോ ഇടപെടേണ്ടതില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. സി.പി.എം കിളിമാനൂർ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവലതുപക്ഷം രാഷ്ട്രീയാധികാരങ്ങളിൽ പിടിമുറുക്കുകയാണെന്നും കർഷകരടക്കമുള്ള അടിസ്ഥാന ജനതയോട് ചേർന്നുള്ള പോരാട്ടത്തിലൂടെ മാത്രമാണ് ഇത് മറികടക്കാനാവുകയെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.