Posted On
date_range Updated On
date_range ബി.ജെ.പിക്കെതിരെ ജനാധിപത്യ കൂട്ടായ്മയാണ് ലക്ഷ്യം -ബിനോയ് വിശ്വം
തിരുവനന്തപുരം: ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ ജനാധിപത്യ കൂട്ടായ്മ രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യം സി.പി.എം മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുമായി സി.പി.ഐ സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ സി.പി.എം ഉള്‍പ്പെടെയുള്ള പാർട്ടികൾ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി ബിനോയ് വിശ്വം രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.