കോവിഡ് ഭീതി: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനമില്ല

ഗുരുവായൂർ: കോവിഡ് 19 വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണം. ശനിയാ ഴ്ച മുതൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ അറിയിച്ചു.

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ഷേത്രത്തിൽ വിവാഹം, ചോറൂൺ, കൃഷ്ണനാട്ടം, വാഹനപൂജ, ഉദയാസ്തമയപൂജ, ചുറ്റുവിളക്ക് എന്നി നടത്തില്ല. ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റു ചടങ്ങുകളും നടക്കുന്നതാണെന്നും ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി വ്യക്തമാക്കി.

Tags:    
News Summary - covid restriction at guruvayoor temple-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.