Posted On
date_range Updated On
date_range ഹരിയാനയിൽ കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന കൊല്ലം പുനലൂർ സ്വദേശിയായ നഴ്സാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
വ്യാഴാഴ്ച രാവിലെ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സഹപ്രവർത്തകർ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. ഇവർ ഐ.സി.യുവിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.