Posted On
date_range Updated On
date_range ചികിത്സയിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗി മരിച്ചു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. മുണ്ടക്കയം 31ാം മൈൽ കരക്കണ്ടത്തിൽ സാബു (54) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് ശ്വാസം മുട്ടലിനെ തുടർന്ന് സാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി ആരോഗനില മോശമാകുകയും പുലർച്ചെ മരണപ്പെടുകയും ചെയ്തു.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്കാരം മുട്ടമ്പലം പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ: വത്സമ്മ. മക്കൾ. സൗമ്യ, സൽമിയ, സന്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.