കോവിഡ് ബാധിതരെ ശുശ്രൂഷിച്ച നഴ്സുമാരെ വാടകവീട്ടിൽനിന്ന് ഇറക്കിവിട്ടു

കോട്ടയം: കോവിഡ്-19 വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിന്‍റെ പേരിൽ നഴ്സുമാരെ വാടക വീട്ടിൽനിന്ന് ഇറക്കിവിട്ടതായി പരാതി. കോട്ടയം മെഡിക്കൽ കോളജിലെ മൂന്ന് പുരുഷ നഴ്സുമാരെയാണ് പുറത്താക്കിയത്.

രോഗം പകരാൻ സാധ്യതയുണ്ടെന്ന് വീട്ടുടമസ്ഥൻ പറഞ്ഞതായി നഴ്സുമാർ ആരോപിക്കുന്നു.

സംഭവം സർക്കാറിനെ അറിയിക്കുമെന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - covid kottayam medical college nurses-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.