??????????? ???????? ???????? ???.?? ??????????? ????? ???? ??????????? ???????? ????????

അടച്ചിട്ട കേരളം ചിത്രങ്ങളിലൂടെ...

കോവിഡ് 19 വൈറസ് വ്യാപനം കണക്കിലെടുത്ത് മാർച്ച് 31 വരെ കേരളം അടച്ചിട്ടിരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാന അതിർത്തികളെല്ലാം അടക്കുകയും പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിർത്തിവെക്കുകയും ചെയ്തരിക്കുന്നു. അടച്ചി ട്ട കേരളത്തിലെ ജീവിതം ചിത്രങ്ങളിലൂടെ...

ലോക്ക് ഡൗണിലെ തൃശൂർ നഗരം (ചിത്രങ ്ങൾ: ജോൺസൺ വി. ചിറയത്ത്)
തൃശൂർ ശക്തൻ മാർക്കറ്റിലെ തിരക്ക്
തൃശൂർ റൗണ്ടിൽ പൊലീസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു



കോഴിക്കോട് മാനാഞ്ചിറയിൽനിന്നുള്ള ദൃശ്യങ്ങൾ (ചിത്രങ്ങൾ: ബൈജു കൊടുവള്ളി)​




അടച്ചിടലിനെ തുടർന്ന് കണ്ണൂരിൽ എസ്.പി യതീഷ്ചന്ദ്ര റോഡിൽ വാഹന പരിശോധനക്ക് നേതൃത്വം നൽകുന്നു (ചിത്രങ്ങൾ: പി. സന്ദീപ്)


കൊച്ചി നഗരത്തിലെ കാഴ്ചകൾ (ചിത്രങ്ങൾ: അഷ്കർ ഒരുമനയൂർ)

എറണാകുളത്ത് നിരോധനം ലംഘിച്ച് ചരക്കിറക്കിയ സ്ഥാപനത്തിൽ പൊലീസെത്തി പ്രവൃത്തി തടയുന്നു. നിയമ ലംഘനത്തിന് സ്ഥാപന ഉടമക്കതിരെ സെൻട്രൽ പൊലീസ് കേസെടുത്തു
ലോക് ഡൗണിന്‍റെ ഭാഗമായി എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ അടച്ചപ്പോൾ
പൊലീസ് വാഹനങ്ങൾ പരിശോധിക്കുന്നു. അനാവശ്യമായി പുറത്തിറങ്ങി കറങ്ങുന്നവർക്കെതിരെ നടപടി ശക്തമാക്കുമെന്ന് പൊലീസ്

Tags:    
News Summary - covid kerala lockdown-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.