Posted On
date_range Updated On
date_range കോവിഡിന്‍റെ പേരിൽ വ്യാജ വാർത്ത: ബി.ജെ.പി നേതാവ് അറസ്റ്റിൽ
വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ കോവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജ വാർത്ത സൃഷ്ടിക്കുക യും പ്രചരിപ്പിക്കുകയും ചെയ്ത ബി.ജെ.പി നേതാവായ പഞ്ചായത്ത് അംഗത്തെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. ശ്രീജിത്തിനെയാണ് വ്യാജ വാർത്ത ചമച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
ഇത് മൂന്നുവർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
ഇത് മൂന്നുവർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.