മകൻ ബംഗളൂരുവിൽ നിന്നെത്തി; ക്വാറന്‍റൈൻ ആവശ്യപ്പെട്ട ഡോക്ടറെ നോഡൽ ഓഫീസറാക്കി

കൽപ്പറ്റ: മകൻ ബംഗളൂരുവിൽനിന്ന് എത്തിയതിനെ തുടർന്ന് സ്വയം ക്വാറന്‍റൈനിൽ പോകണമെന്ന് ആവശ്യപ്പെട്ട ഡോക്ടർക്ക് ജില്ല ആശുപത്രിയിൽ പ്രധാന ചുമതല നൽകി. മകൻ ബംഗളൂരുവിൽനിന്ന് വീട്ടിലെത്തിയെന്നും അതിനാൽ നിരീക്ഷണത്തിലിരിക്കാൻ അനുവദിക്കണമെന്നുമാണ് ഡോക്ടർ ആവശ്യപ്പെട്ടത്.

ഇക്കാര്യം ഉന്നയിച്ച് 24ന് ഡോക്ടർ കത്തു നൽകിയത്. എന്നാൽ 26ന് ഇദ്ദേഹത്തെ ജില്ല ആശുപത്രിയിൽ കോവിഡ് നോഡൽ ഓഫീസറായി നിയമിക്കുകയായിരുന്നു.

Tags:    
News Summary - covid doctor nodal officer-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.