അധ്യാപകർക്ക് കോവിഡ്; സ്കൂൾ അടച്ചു

ഓച്ചിറ: അധ്യാപകർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് എൽ.പി.സ്കൂൾ അടച്ചു പൂട്ടി. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള കുറങ്ങപ്പള്ളി ഗവ: വെൽഫയർ എൽ .പി .എസ്സാണ് അടച്ചത്.

ഈ സ്കൂളിൽ 4 അധ്യാപകരാണുള്ളത്. മുന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു അധ്യാപികക്ക് പനിയെ തുടർന്നുള്ള പരിശോധനയിൽ കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് മറ്റ് അധ്യാപകരും കോവിഡ് ടെസ്റ്റ് ചെയ്യുകയായിരുന്നു.

കോവിഡ് സ്ഥിരീകരിച്ച അധ്യാപകരുടെ കുടുബാംഗങ്ങളേയും കോവിഡ് ബാധിച്ചിട്ടുണ്ട്.

Tags:    
News Summary - covid 19 to teachers; The school is closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.