Posted On
date_range Updated On
date_range മലപ്പുറത്തു നിന്ന് തബ്ലീഗ് സമ്മേളനത്തിന് പോയത് നാലു പേർ
മലപ്പുറം: ഡൽഹി നിസാമുദ്ദീൻ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തിൽ ജില്ലയിൽ നിന്ന് നാലു പേർ പങ്കെടുത്തതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇവർ നാട്ടിലേക്ക് മാങ്ങാനാവാത്തതിനാൽ അവിടെത്തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.
മാർച്ച് മാസം പല സമയത്തായി ജില്ലയിൽ നിന്ന് മറ്റു 14 പേരും നിസാമുദ്ദീനിലെ കേന്ദ്രം സന്ദർശിച്ചിരുന്നു. ഇവരെല്ലാവരും നാട്ടിൽ മടങ്ങിയെത്തിയിട്ടുണ്ട്. ഇതിൽ 12 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്. രണ്ടുപേരെ കോവിഡ് കെയർ കേന്ദ്രത്തിലുമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.