വാഹനയാ​ത്രക്കാര​െന മർദിച്ച സി.​െഎക്കെതിരെ അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: പ​രി​ശോ​ധ​ന​ക്കി​ടെ വാ​ഹ​ന​യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ശ്രീ​കാ​ര്യം സി.​ഐ​ക്കെ​തി​രെ അ​ന്വേ​ഷ​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ ഭാ​ര്യ​യെ ജോ​ലി സ്ഥ​ല​ത്തെ​ത്തി​ച്ച് മ​ട​ങ്ങു​േ​മ്പാ​ൾ മ​ൺ​വി​ള​ക്കു​സ​മീ​പം വാ​ഹ​നം ത​ട​ഞ്ഞ്​ പൊ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി. എ​സ്. ഷാ​ന​വാ​സി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. മു​ഖ്യ​മ​ന്ത്രി​ക്ക​ട​ക്കം പ​രാ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​േ​ന്വ​ഷ​ണം.
Tags:    
News Summary - covid 19 kerala police malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.