കോവിഡ് വ്യാപനം; 22 മുതൽ 27വരെ നാലു ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകൾ റദ്ദാക്കി. 22 മുതൽ 27 വരെ നാലു ട്രെയിനുകൾ പൂർണമായും റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു.

നാഗർ കോവിൽ -കോട്ടയം എക്സ്പ്രസ് (16366), കൊല്ലം തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് (06425), ​കോട്ടയം -കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ് (06431), തിരുവനന്തപുരം -നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് (06435) എന്നിവയാണ് റദ്ദാക്കിയത്. 

Tags:    
News Summary - Covid 19 Four Train Cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.