കൊറോണകാലത്തെ വാട്സ്ആപ് ഡോക്ടർമാരുടെ 10 നുണകൾ

കൊറോണയുമായി ബന്ധപ്പെട്ട വ്യാജവിവരങ്ങളെക്കുറിച്ച് മുമ്പും ഫേക്​കൗണ്ടർ ചർച്ച ചെയ്​തിട്ടുണ്ട്. അന്നത് മറ്റേതോ രാജ്യത്ത് പടർന്ന വൈറസ് ആയിരുന്നുവെങ്കിൽ ഇന്നത് നമ്മുടെ വീട്ടിലുമെത്തിയിരിക്കുന്നു.

കൊറോണയുമായി ബന്ധപ്പെട്ട് നമുക്കുചുറ്റും കറങ്ങുന്ന വിവരങ്ങൾ മിക്കതും സത്യമാണെന്ന് വിശ്വസിച്ചുപോരുന്നുണ്ട് വലിയൊരു വിഭാഗം. അത്തരത്തിൽ ‘വാട് സപ് ഡോക്ടർമാർ’ നിർമിച്ച 10 നുണകളുടെ നേര് ചൂണ്ടിക്കാണിക്കുകയാണ് ഫേക് കൗണ്ടർ ഇത്തവണ.

വിഡിയോ കാണാം:

Full View
Tags:    
News Summary - Covid 19 Fact Check-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.