വോട്ടെണ്ണൽ: കേന്ദ്ര നിരീക്ഷകരെത്തി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടപടികൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച നിരീക്ഷകർ ജില്ലയിലെത്തി. രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലുമായി ആറ് നിരീക്ഷകരാണുള്ളത്.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ നിരീക്ഷകർ ആഷീഷ് ജോഷി -കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങൾ - 9188925514, അനിൽകുമാർ -കോവളം, നെയ്യാറ്റിൻകര നിയമസഭാ മണ്ഡലങ്ങൾ - 9188925517, അജയകുമാർ തൃപതി- നേമം, പാറശാല നിയമസഭാ മണ്ഡലങ്ങൾ - 9188925518

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ നിരീക്ഷകർ

കെ.ശ്രീനിവാസൻ -അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ -9188925519, രാജീവ് രഞ്ജൻ - വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ് നിയമസഭാ മണ്ഡലങ്ങൾ - 9188925515, ഹൃഷികേശ് മുഡി - നെടുമങ്ങാട്, വാമനപുരം നിയമസഭാ മണ്ഡലങ്ങൾ - 9188925516

Tags:    
News Summary - Counting: Central observers arrive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.