സിഗ്നലിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചുകയറി; നിരവധി വാഹനങ്ങൾ തകർന്നു, ഒരു മരണം

കൊച്ചി: മിനി കണ്ടെയ്നർ ലോറി കാറും ഇരുചക്ര വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. എറണാകുളം കണ്ടെയ്നർ റോഡിൽ മൂന്നേകാലോടെയായിരുന്നു അപകടം. സിഗ്നലിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.



Tags:    
News Summary - Container Lorry Hits Car and bike; One Died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.