നിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

ആനക്കര : ജോലിചെയ്യുന്നതിനാടെ തൊഴിലാളി കുഴഞ്ഞുവീണുമരിച്ചു.ആനക്കര മേലേഴിയം പുത്രത്തു വളപ്പിൽ വളപ്പിൽ പരേതനായ ഉണ്യാലന്റെ മകൻ പ്രഭാകരൻ എന്ന കുട്ടു(50) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ പത്തരയോടെ കുറ്റിപ്പുറം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വീടിന്റെ സിമന്‍റ് ഉപയോഗിച്ചുള്ള തേപ്പ്പണി നടത്തുന്നതിനിടയിലാണ് സംഭവം. തുടർന്ന് സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ചെമ്പി. ഭാര്യ: സിനി. മക്കൾ: പ്രണവ്, പ്രസി.

Tags:    
News Summary - Construction worker collapses and dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.