Posted On
date_range Updated On
date_range കോൺഗ്രസ് നേതാവ് വി.എൻ എരിപുരം കുഴഞ്ഞുവീണു മരിച്ചു
കണ്ണൂർ: കോൺഗ്രസ് നേതാവ് വി.എൻ. എരിപുരം (70) കുഴഞ്ഞുവീണു മരിച്ചു. ഡി.സി.സി മുന്‍ വൈസ് പ്രസിഡന്‍റും ജനശ്രീ മിഷന്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
ബുധനാഴ്ച രാവിലെ കണ്ണൂരിൽ നടന്ന ഡി.സി.സി നേതൃയോഗത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് നിർമാണത്തിലിരിക്കുന്ന ഡി.സി.സി ഓഫീസ് കെട്ടിടം സന്ദർശിക്കാൻ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ കെയ്ലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.